mohanlal about shane nigam's issue
യുവനടന്‍ ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മോഹന്‍ലാല്‍ ഇടപെടുന്നു. നിര്‍മ്മാതാക്കളുടെ നടപടിയില്‍ മോഹന്‍ലാല്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായി അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു. അതോടൊപ്പം ഇപ്പോള്‍ ന
ക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഇടപെടാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് അമ്മ പ്രസിഡന്റെ കൂടിയായ മോഹന്‍ലാല്‍.